ന്യൂഡൽഹി :കൊവിഡ് പരിശോധനയ്ക്ക ശേഷം വിദേശ രാജ്യങ്ങളിലേക്ക് വിമാനയാത്ര നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. നിലവിൽ അന്താരാഷ്ട്ര വിമാനങ്ങളിലെത്തുന്ന യാത്രക്കാർക്ക് ഡൽഹി, മുംബയ് എയർ പോർട്ടുകളിൽ സൗജന്യ കൊവിഡ് പരിശോധന നടത്തുന്നുണ്ട്. ഇത് മറ്റ് എയർപോർട്ടുകളിലും നടപ്പിലാക്കുന്നതിനെക്കുറിച്ചും ആലോചിക്കും.