യാത്രയ്ക്കിടയിൽ ബൈക്ക് പഞ്ചറായി റോഡിൽ അകപ്പെടുന്നവർക്ക് രക്ഷകനാണ് എറണാകുളം കുമ്പളം സ്വദേശി കബീർ. കബീറിനെ നമുക്ക് പരിചയപ്പെടാം
കാമറ: എൻ.ആർ. സുധർമ്മദാസ്