കൊച്ചി: ചിൻമയ വടുതല, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ 2021-22 അദ്ധ്യയനവർഷത്തേക്കുള്ള എൽ.കെ.ജി ക്ളാസ് പ്രവേശനം ആരംഭിച്ചു. ഈ മാസം ഏഴു വരെ ഓൺലൈനായി അപേക്ഷ നൽകാം. വിവരങ്ങൾക്ക് www.chinmayavaduthala.edu.in, www.chinmayavidyalaya.edu.in