അങ്കമാലി : വടക്കെ കിടങ്ങൂർ എ.കെ.ജി മന്ദിരത്തിനു സമീപം മാറാച്ചേരി വീട്ടിൽ പരേതനായ ഇത്താപ്പിരിയുടെ ഭാര്യ അന്നം (92) നിര്യാതയായി. ആഴകം വാഴപ്പിള്ളി കുടുംബാംഗമാണ്. മക്കൾ : മറിയാമ്മ, ഏലമ്മ, അച്ചാമ്മ, കുഞ്ഞാമ്മ, ഏല്യാസ്. മരുമക്കൾ : ഏല്യാസ്, ബർണാഡ്, പൗലോസ്, ഡെയ്‌സി, പരേതനായ ജോസ്.