loosiyamma-91

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമ്മല കോളജ് റിട്ട. പ്രൊഫസർ കിഴക്കേക്കര കല്ലട പരേതനായ ടി.എം. മാണിയുടെ ഭാര്യ ലൂസിയമ്മ മാണി (91) നിര്യാതയായി . തിരുവല്ല മേളാംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: മോളിയമ്മ, ഡോളിയമ്മ, ജോളിയമ്മ, ഷേർളി. മരുമക്കൾ: ഡോ. മത്തായി, ഡോ. സേവ്യർ, ഡോ. ജെയിംസ്, ബേബി ജോൺ