ആലുവ: കിഴക്കെ കടുങ്ങല്ലൂർ കോവിലകത്ത് വീട്ടിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. ഹരി (85) നിര്യാതനായി. കിഴക്കെ കടുങ്ങല്ലൂർ എൻ.എസ്. എസ്. കരയോഗം സെക്രട്ടറി, കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ആലങ്ങാട് ബ്ളോക്ക് പ്രസി ഡന്റ്, സാഹിത്യപോഷിണി വായനശാല സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : സരസ്വതി അമ്മ വെളിയത്ത് കുടുംബാഗം. മക്കൾ: കെ.എച്ച്. സുരേഷ് (റിട്ട. അദ്ധ്യാപകൻ ഈസ്റ്റേൺ സ്‌കൂൾ, ഏലൂർ ) കെ.എച്ച്. സുമ. മരുമക്കൾ: ഗിരിജ (ടി.സി.സി. ഏലൂർ ) മുരളീധരൻ (എഫ്.സി.ഐ. കൊച്ചി).