പറവൂർ സെക്ഷൻ : പൂശാരിപ്പടി, പൂശാരിപ്പടി വെസ്റ്റ്, കിഴക്കേപ്രം, പെരുവാരം ബ്രിഡ്ജ്, പെരുവാരം സൗത്ത്, ഹോമിയോ ആശുപത്രി, പെരുവാരം നമ്പർ ടു എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശത്ത് ഇന്ന് രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.