പറവൂർ : വടക്കേക്കര ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. ഫോൺ : 9961168077, 9288603851.