കിഴക്കമ്പലം:മലയിടംതുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജി.എൻ.എം/ബി.എസ്‌സി നഴ്‌സിംഗ് യോഗ്യതയും, നഴ്‌സിംഗ് കൗൺസിലിൽ രജിസ്‌ട്രേഷനുമുള്ള 40 വയസിൽ താഴെ പ്രായമുള്ള നഴ്‌സുമാരെ ആവശ്യമുണ്ട്. കൂടിക്കാഴ്ച 4ന് ഉച്ചയ്ക്ക് 1ന് നടക്കും.