കിഴക്കമ്പലം: എരുമേലി വട്ടോടി തുരുത്തുമേൽ വി.പി. ജോസഫ് (65) നിര്യാതനായി. ഭാര്യ: ഇരുമ്പനം പുലയത്ത് കുടുംബാംഗം ജോളി. മക്കൾ: വിജോ (കുവൈറ്റ്), മിജോ (ഐ.ടി കൺസൾട്ടന്റ്). മരുമക്കൾ: ലിബിനി, ജിസ്ജോർജ് (ബിസിനസ്).