obit

ഐരാപുരം: മോളയിൽ പരേതനായ നാരായണന്റെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. വീട്ടൂർ നാരാണത്തു കുടിയിൽ കുടുംബാംഗമാണ്. മക്കൾ : സോമൻ, ഷാജി, മനോജ്, വിനുമോൻ. മരുമക്കൾ : ശകുന്തള, ഷൈല, സന്ധ്യ, സുധ.