ഫോർട്ടുകൊച്ചി: വെളി തുപ്പായിക്കടവ് വീട്ടിൽ ഗ്രേസി ഡിക്രൂസ് (78) നിര്യാതയായി. മക്കൾ: എഡിസൺ, ഷേർളി, ഫ്രാൻസിസ്. മരുമക്കൾ: എലിസബത്ത്, ജിൻസി.