എറണാകുളം ജില്ലയിൽ കൊവിഡ് രൂക്ഷമായതിനെത്തുടർന്ന് കണ്ടെയ്‌ൻമെൻറ്റ് സോൺ ആയ പശ്ചിമ കൊച്ചിയുടെ ഭൂരിഭാഗവും അടഞ്ഞു കിടക്കുന്നതിനാൽ ആൾത്തിരക്കില്ലാത്ത തോപ്പുംപടി ടൗണിലെ തുണിക്കടയ്ക്കു മുന്നിൽ നിൽക്കുന്ന വൃദ്ധൻ.