1
മുതിർന്ന് സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ആലുങ്കല്‍ ദേവസി ജിജോ ചങ്ങംതറയുടെ അധ്യക്ഷതയിൽ നടക്കുന്നു

തൃക്കാക്കര: മുതിർന്ന് സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസി (80) അനുശോചനം യോഗം നടത്തി.ആദ്യകാല സോഷ്യലിസ്റ്റ് നേതാവും തൃക്കാക്കര നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജിജോ ചങ്ങംതറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൃക്കാക്കര എം.എൽ.എ പി.ടി .തോമസ്,സി .പി .ഐ ജില്ലാ സെക്രട്ടറി പി.രാജു,,മുൻ മന്ത്രി കെ.ബാബു,മുൻ എം.എൽ.എ എ.എം യൂസഫ്,സി.പി.എം ഏരിയ സെക്രട്ടറി എം.ഇ ഹസൈനാർ,സി .പി .ഐ മണ്ഡലം സെക്രട്ടറി കെ .കെ സന്തോഷ് ബാബു,ഡോ.വർഗീസ് ജോർജ്,സി .കെ പരീദ്,സലിം എടത്തല തുടങ്ങി സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ - പൗര പ്രമുഖർ പങ്കെടുത്തു.കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗൂഗിൾ മീറ്റ് വഴിയാണ് അനുശോചനം നടത്തിയത്.