പള്ളിക്കര : പാടത്തിക്കര മാത്രക്കാട്ട് പരേതനായ കുട്ടിയുടെ ഭാര്യ ആയിഷ (93) നിര്യാതയായി. മക്കൾ : സെയ്തുമുഹമ്മദ് (റിട്ട. ചീഫ് ട്രെയിൻ എക്‌സാമിനർ, റെയിൽവെ), ഉസ്മാൻ, ബാവ, യൂനസ് (കോൺട്രാക്ടർമാർ), ആത്തിക്ക, റംലത്ത്, സൽമത്ത്, പരേതനായ ഹസൈനാർ. മരുമക്കൾ : സുബൈദ, നസീറ, ലൈല, റംലത്ത്, ഷൈനി, സലീം (റിട്ട. സബ് ഇൻസ്‌പെക്ടർ), ഹമീദ് (കോൺട്രാക്ടർ), സലീം എം.എ. (കെ.എസ്.ആർ.ടി.സി).