chellappan-78

തൃപ്പൂണിത്തുറ: വടക്കേ ഇരുമ്പനം ചാത്തൻവേലിയിൽ വീട്ടിൽ ചെല്ലപ്പൻ (78) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: മനോജ്, മിനി. പരേതനായ മധു. മരുമക്കൾ: സന്ധ്യ, രാജി.