sumeesh-50

കൊച്ചി : മാമംഗലം അഞ്ചുമന സുരഭിയിൽ (ഇൻഫ്രാ സ്‌പ്ലെൻഡർ 4 സി) ടി.എസ്. സുമേഷ് (50) നിര്യാതനായി. പരേതനായ തൈപ്പൊക്കത്ത് സുന്ദരത്തിന്റെയും വിമലയുടെയും മകനാണ്. സഹോദരങ്ങൾ: ടി.എസ്. രാജീവ് (റിട്ട. പ്രിൻസിപ്പൽ, എസ്.എൻ.എം. കോളേജ്,​ മാല്യങ്കര ), പരേതനായ ടി.എസ്. ഗിരീഷ്, ടി.എസ്. വിനോദ്, ടി.എസ്. പ്രീത.