അങ്കമാലി: മഞ്ഞപ്ര ചന്ദ്രപ്പുരയിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിനെതിരെ നാട്ടുകാർക്കിടയിൽ വ്യാപകമായ ആക്ഷേപമുള്ളതായി
സി.പി.എം മഞ്ഞപ്ര ലോക്കൽ കമ്മിറ്റിആരോപിച്ചു.സേവനങ്ങളുടെ മറവിൽ അമിത ചാർജ് ഈടാക്കുക,യഥാസമയം സേവനങ്ങൾ ലഭ്യമാക്കാതിരിക്കുക തുടങ്ങിയ ആരോപണങ്ങളാണ് സി.പി.എം ഉന്നയിച്ചത്. ഇതുസംബന്ധിച്ച്.
അക്ഷയ ചീഫ് കോർഡിനേറ്ററുകൂടിയായ ജില്ലാ കളക്ടർ ഇടപെടണമെന്ന് ലോക്കൽ സെക്രട്ടറി ഐ.പി ജേക്കബ് അവശ്യപ്പെട്ടു.