പട്ടിമ​റ്റം: വൈദ്യുത സെക്ഷന്റെ പരിധിയിൽ വരുന്ന കൂട്ടക്കാഞ്ഞിരം, പഞ്ചായത്ത് കിണർ, പാറപ്പുറം, കൈതക്കാട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും