കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ എഫ്. എൽ. ടി. സിയിലേയ്ക്കാവശ്യമുള്ള വാട്ടർ ജഗുകൾ കനിവ് പാലിയേറ്റീവ് കെയർ സെക്രട്ടറി എസ്.കെ ശ്രീകുമാർ കൈമാറി. നോഡൽ ഓഫീസർ ബിജു ബേബി ഏറ്റുവാങ്ങി. ഇതോടൊപ്പം ഓരോ ബെഡുകൾക്ക് വേണ്ട സ്വിച്ച് ബോർഡ്, പ്ളേറ്റുകൾ,സ്പൂൺ എന്നിവ സി.പി.എം കനാൽ കമ്മിറ്റി അംഗങ്ങളും നൽകി.