jacob-70

പള്ളുരുത്തി : മട്ടാഞ്ചേരി ഹാൾട്ട് ചുമട് യൂണിയൻ മുൻ കൺവീനറും സി.പി.എം കോണം സൗത്ത് ബ്രാഞ്ച് അംഗവുമായ പള്ളുരുത്തി കോണം സനാതനാ റോഡ് കൊല്ലശേരി വീട്ടിൽ കെ. സി. ജേക്കബ് (70) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ജെൻസൻ, ജെർലി, ജെസ്മി. മരുമക്കൾ : ജാൻസി, കുഞ്ഞുമോൻ, ബിനീഷ്‌.