എറണാകുളം നഗരത്തിൽ രണ്ട് ദിവസമായി തുടരുന്ന മഴ കാര്യമാക്കാതെ സൗത്ത് മേൽപ്പാലത്തിന് താഴെ സർവീസ് റോഡിലൂടെ കടന്ന് പോകുന്നവർ.