south-railway-station

എറണാകുളം നഗരത്തിൽ രണ്ട് ദിവസമായി തുടരുന്ന മഴ കാര്യമാക്കാതെ മഴ നനയാതിരിക്കാനായി പേപ്പർ തലയിൽ വെച്ച് സൗത്ത് മേൽപ്പാലത്തിന് താഴെ റെയിൽവേ ട്രാക്കിലൂടെ നടന്ന് നീങ്ങുന്നയാൾ.