പെരുമ്പാവൂർ: മുടക്കുഴ ചുണ്ടക്കുഴി കാട്ടുങ്ങൽ തങ്കപ്പൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: ഷീബ, ഷിജി, ഷീന. മരുമക്കൾ: രാജു, സജി.