മൂവാറ്റുപുഴ: ഈസ്റ്റ് കടാതി കട്ടക്കകത്ത് പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മാറാടി ഇടുകുഴിയിൽ കുടുംബാംഗം. മക്കൾ: രാജു (പോസ്റ്റ്മാൻ, മുടവൂർ), കുഞ്ഞമ്മ, സാനി. മരുമക്കൾ: ബീന, സ്‌കറിയ, ജോർജ്.