ആലപ്പുഴ : തത്തംപള്ളി മൂശാരുപറമ്പിൽ എം.ജെ. ഫിലിപ്പ് (മോൻസി 72) നിര്യാതനായി.
ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്, കാർമ്മൽ അക്കാഡമി എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : എൽസമ്മ നെടുങ്ങപ്ര പുല്ലൻ കുടുംബാംഗം. മക്കൾ : സിമി, സിജോ, സിനു, സിനി. മരുമക്കൾ: കുര്യൻ (വാക്കിശേരി കാവാലം, ടൈം സെയിൽസ് സെൻട്രൽസോൺഹെഡ്, കൗമുദി ടിവി ), മിനു (കൈതപ്പറമ്പിൽ ചങ്ങനാശേരി), ഫെബിൻ (പുഞ്ചപ്പുതുശേരി കിഴക്കമ്പലം), രഞ്ജിത് (അമ്പാരപ്പിള്ളി, കാക്കനാട് ). സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.