bhavani-87

പെരുമ്പാവൂർ: നെടുങ്ങപ്ര കല്ലിടുമ്പിൽ പരേതനായ കെ.എ. കുമാരന്റെ ഭാര്യ ഭവാനി (87) നിര്യാതയായി. കോട്ടപ്പടി മങ്ങാട്ട് കുടുംബാംഗം. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമണി, ശശി, ഓമന, കുമാരി, രവി, സജീവ് (കേരള വാട്ടർ അതോറിട്ടി, പെരുമ്പാവൂർ). മരുമക്കൾ: തമ്പാൻ, ലാലി, ശശി, രാമചന്ദ്രൻ, സിബി, ലയ.