കാലടി: ജോജി മെമ്മോറിയൽ വായനശാല എസ്.എസ്.എൽ.സി പുരസ്കാര വിതരണം നടന്നു. വായനശാലാ സെക്രട്ടറി നോബിൾ മൂക്കടപ്പള്ളൻ അദ്ധ്യക്ഷതയിൽ നടന്ന യോഗം ആലുവ താലൂക്ക് ലൈബ്രറി കൗൺപ്പൽ സെക്രട്ടറി വി.കെ.ഷാജി പുരസക്കാര വിതരണവും യോഗ ഉദ്ഘാടവും നിർവഹിച്ചു. കെ.കെ. വത്സൻ, റിജോനോക്കി ,ഇന്ദുലേഖതമ്പി, സുർജിത് വത്സൻ എന്നിവർ പങ്കെടുത്തു.