പറവൂർ : കൊവിഡ് സ്ഥിരീകരിച്ച കോട്ടുവള്ളി സ്വദേശിനിയായ വീട്ടമ്മ ചികിത്സയ്ക്ക് എത്തിയ പറവൂർ ഷാജി ആശുപത്രി അടച്ചു. കഴിഞ്ഞ 30നാണ് വീട്ടമ്മ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. രോഗികളെ മറ്റു ആശുപത്രികളിലേയ്ക്ക് മാറ്റി.