radha-84

പള്ളുരുത്തി : കുമ്പളങ്ങിവഴി ഇരവുകാട് വീട്ടിൽ പരേതനായ ഗൊരളിയന്റെ ഭാര്യ രാധ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: സേതുനാഥ്, ശശിധരൻ, രാജു, ഉഷ, പരേതരായ വേണു, ഗോപി . മരുമക്കൾ: ഓമന, ജലജ, കൃഷ്‌ണവേണി.