rajeshkumar-49

പള്ളുരുത്തി: ജനതാ ജംഗ്ഷൻ കുമരോത്ത് പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൻ രാജേഷ്‌കുമാർ (49) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കൾ. ശ്രീലക്ഷ്മി, രോഹിത്.