george-67

വടുതല: തൈക്കൂട്ടത്തിൽ ചുമ്മാറിന്റെയും ക്ലാരയുടെയും മകൻ ടി.സി. ജോർജ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വടുതല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: ജോഫീന, ജോമി. മരുമക്കൾ: ജോസ്, ഇന്ദു.