കൊച്ചി: കൊവിഡ് നേരിടാൻ പ്രഖ്യാപിച്ച ആലുവ ക്ലസ്റ്റർ ഒഴിവാക്കണമൊവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എറണാകുളം ജില്ലാകമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ക്ലസ്റ്റർ ഒഴിവാക്കി കണ്ടെയ്ൻമെന്റ് സോണുകൾ മാത്രമാക്കി വ്യാപാരസ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കണമൊന്ന് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി എ.ജെ.റിയാസ്, ട്രഷറർ സി.എസ്. അജ്മൽ എന്നിവർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.