കൂത്താട്ടുകുളം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ ഓഫീസ് ആഗസ്റ്റ് പത്തുവരെ അവധിയായിരിക്കുമെന്ന് യൂണിയൻ സെക്രട്ടറി സി.പി. സത്യൻ അറിയിച്ചു.