മൂവാറ്റുപുഴ: കാവുംപടി നെടുംചാലിൽ പരേതനായ ഡോ. എൻ.എം. മത്തായിയുടെ ഭാര്യ ഡോ. അമ്മിണി മത്തായി (95) നിര്യാതയായി. കണ്ടനാട് കരോട്ടുവീട്ടിൽ കുടുംബാംഗമാണ്. കോഴിക്കോട് വൈ.ഡബ്ള ്യു.സി.എയുടെയും ഇന്നർവീൽ ക്ലബ്ബിന്റെയും പ്രസിഡന്റായിരുന്നു. മക്കൾ: ഡോ. എലിസബത്ത് ജേക്കബ് (വിജയശ്രീ ഹോസ്പിറ്റൽ, തൃശൂർ), ഡോ. ബിനോയ് മത്തായി (ഡയറക്ടർ, നെടുംചാലിൽ ട്രസ്റ്റ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ), ഡോ. മേരി എബ്രാഹാം (മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്), ജോർജ് മത്തായി (എം.ഡി. ടെറാഫേം പ്രോജക്ട്). മരുമക്കൾ: ഡോ. വിനോദ് ജേക്കബ് ചെറിയാൻ ഇറക്കത്തിൽ കോട്ടയം, ഡോ. കുക്കുമത്തായി പടിഞ്ഞാറേക്കര കോട്ടയം, ഡോ. മാമ്മൻ എബ്രാഹം അടങ്ങപുറം കോഴിക്കോട്, മിന്ന ജോർജ് നെച്ചുപാടം കോലഞ്ചേരി.