mohanan-72

ചിറ്റാറ്റുകര: ഗ്രാമപഞ്ചായത്ത് മൂത്താണ്ടശേരിൽ കുമാരന്റെ മകൻ മോഹനൻ (72) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ഷമി,​ സൈന,​ സിന്ധു. മരുമക്കൾ: ഉണ്ണി,​ സുധീർ,​ സിജി.