abdul-salam-59

മട്ടാഞ്ചേരി : പനയപ്പള്ളി ആണ്ടാംകുളം റോഡിൽ പുളിപ്പറമ്പിൽ പരേതനായ അബ്ദുൽ അസീസിന്റെ മകൻ പി.എ. അബ്ദുൽ സലാം (59) നിര്യാതനായി. ഭാര്യ : റസിയ. മക്കൾ : സുറുമി, മില സലാം. മരുമകൻ : മുനീർ.