അങ്കമാലി : മൂക്കന്നൂർ ആഴകം കൂനാംമ്പിള്ളി പരേതനായ ശങ്കരന്റെ മകൻ കുമാരൻ (55) നിര്യാതനായി. ഭാര്യ: ഷീജ പൊയ്ക്കാട്ടുശേരി ഞാറശ്ര കുടുംബാംഗം. മക്കൾ: കൃഷ്ണപ്രസാദ്, കൃഷ്ണപ്രിയ. മരുമകൻ: അനീഷ്.