ഇലഞ്ഞി : എർണിയാകുളത്തിൽ പരേതനായ പൈലിയുടെ (കൂഞ്ഞുഞ്ഞ്) ഭാര്യ മറിയക്കുട്ടി (100) നിര്യാതയായി .
മക്കൾ : മാത്യു, പീറ്റർ, കുര്യൻപോൾ (മൂവരും ഗുജറാത്ത്), ഫാ. ജോൺ എർണിയാകുളത്തിൽ, പരേതനായ അഗസ്റ്റിൻ, ലില്ലിക്കുട്ടി, സിസ്റ്റർ ജിൻസി പോൾ (അഡോറേഷൻ കോൺവെന്റ് ജർമനി).