ലോക്ക് ഡൗൺ നാല് മാസം പിന്നിടുമ്പോൾ തന്റെ പാട്ടുകൾക്ക് തേൻ മധുരം പോലെ സംഗീതം പകർന്ന സംഗീത സംവിധായകരുമായുള്ള ഓർമ്മകൾ പുസ്തകമാക്കാൻ ഒരുങ്ങുകയാണ് കവിയും ഗാന രചയിതാവുമായ പൂച്ചാക്കൽ ഷാഹുൽ .
വീഡിയോ : എൻ.ആർ. സുധർമ്മദാസ്