pt-thomas

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കുo, സർക്കാരിന്റെ അഴിമതികളും സി.ബി.ഐ. അന്വേഷിക്കക, മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ നേതൃത്തത്തിൽ സംസ്‌ഥാന വ്യാപകമായി നടത്തുന്ന സ്‌പീക് അപ്പ് കേരള സത്യഗ്രഹത്തിന്റെ ഭാഗമായി പി.ടി. തോമസ് എം.എൽ.എ. പാലാരിവട്ടത്തെ ഓഫീസിൽ സത്യഗ്രഹം നടത്തുന്നു.