കളമശ്ശേരി : സൗത്ത് കളമശSരിയിലെ മൊത്ത വ്യാപാര സ്ഥാപനം നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് അടച്ചു പൂട്ടി.
നഗരസഭയിലെ 37-ാംം വാർഡിലെ മൊത്ത വ്യാപാര സ്ഥാപനം സമയം ക്രമം പാലിക്കാത്തതിനെ തുടർന്ന് പൊലീസും നഗരസഭാ ആരോഗ്യ പ്രവർത്തകരും കടയിലെത്തി നിർദേശം നൽകിയെങ്കിലും ഉടമകൾ ചെവികൊണ്ടില്ല. ഇതാണ് നടപടിക്ക് വഴിവച്ചത്.