കാലടി:ജനാധിപത്യ മഹിള അസോസിയേഷൻ മലയാറ്റൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥിക്ക് ടിവി നൽകി .അസോസിയേഷൻ കാലടി ഏരിയ സെക്രട്ടറി എൻ.സി.ഉഷാകുമാരി ടിവി വിതരണോദ്ഘാടനം ചെയ്തു. മഹിള അസോസിയേഷൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ആനി ജോസ്, അദ്ധ്യയായി. സെക്രട്ടറി മഞ്ജുഉണ്ണി, ജനത പ്രദീപ് ,വിജിരജി, മഞ്ജു ബോസ് എന്നിവർ പങ്കെടുത്തു.