മണികണ്ടംചാൽ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ശാഖാ സെക്രട്ടറി പി.ആർ ശിവരാമൻ നിർവഹിക്കുന്നു
കോതമംഗലം: കൊവിഡിന്റെ പശ്ചാത്തലത്തിൽ മണികണ്ടംചാൽ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ശാഖാ സെക്രട്ടറി പി.ആർ ശിവരാമൻ നിർവഹിച്ചു. ശാഖയിലെ മുഴുവൻ വീടുകളിലും മരുന്നെത്തിച്ചു നൽകുകയും ചെയ്തു.