gopinadh

കൊച്ചി : ബി.ജെ.പി, കർഷകമോർച്ച നേതാവായിരുന്ന എളമക്കര പ്ളേഗ്രൗണ്ട് റോഡിൽ സി.ആർ. ഗോപിനാഥ പ്രഭു (81) നിര്യാതനായി. ചേന്ദമംഗലം ചേന്നോത്തുപറമ്പിൽ കുടുബാംഗമാണ്. ഷാർപ്പ് ടയർ റിട്രേഡിംഗ് കമ്പനി ഉടമയാണ്.

ഭാര്യ : പത്മാവതി ജി. ഗോപിനാഥ് ( റിട്ട. ടീച്ചർ ടി.ഡി. സ്‌കൂൾ, തുറവൂർ) മകൻ: സജേഷ് പ്രഭു ( യു.എസ്.ടി. ഗ്ലോബൽ, ലണ്ടൻ ). മരുമകൾ : ഗ്രീഷ്‌മ.