kuttan-62

പുത്തൻവേലിക്കര: ആദ്യകാല ആർ.എസ്.എസ് പ്രവർത്തകനും മുൻ എളന്തിക്കര മണ്ഡൽ കാര്യവാഹുമായിരുന്ന ഇളന്തിക്കര മഠത്തിപറമ്പിൽ കുട്ടൻ (62) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: രാഗി, സൂര്യ. മരുമക്കൾ: രതീഷ്, ശ്രീനേഷ്.