പെരുമ്പാവൂര്‍: മാറംപള്ളി നുസ്രത്തുല്‍ ഇസ്‌ലാം വി.എച്ച്.എസ്.എസ്. സ്‌കൂളില്‍ നാഷണല്‍ സ്‌കില്‍ ക്വാളിഫൈയിംഗ് ഫ്രെയിംവര്‍ക്ക് കോഴ്‌സുകളിലേയ്ക്ക് ഈ മാസം 14 വരെ അപേക്ഷിക്കാം. 9895905434, 9645081868.