തൃപ്പൂണിത്തുറ : ബി.ജെ.പി മഹിളാമോർച്ചയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർക്ക് രക്ഷാബന്ധൻ നടത്തി. ഡോക്ടർ അജയകുമാർന് ആരോഗ്യ പ്രവർത്തകർക്കും മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ.എസ് മേനോൻ രക്ഷാബന്ധൻ നടത്തി ചടങ്ങിന് തുടക്കം കുറിച്ചു. ബി.ജെ.പി തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ,മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ഇന്ദിര ബാലകൃഷ്ണൻ,ബി.ജെ.പി മുനിസിപ്പൽ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവി തുടങ്ങിയവരും പങ്കെടുത്തു.