തൃക്കാക്കര : നിലംപതിഞ്ഞിമുഗൾ രാജഗിരി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊറോണ ബോധവത്കകരണ ക്ലാസ് നടത്തി. റസിഡൻസ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്‌ ക്ലാസെടുത്തു. അസോസിയേഷൻ പ്രസിഡന്റ് ബൈജു.സി. ജെ, സെക്രട്ടറി സിൽവി സുനിൽ, ട്രഷറർ പ്രേമലത അനിൽകുമാർ എന്നിവർ സംസാരിച്ചു.