ആലുവ: കീഴ്മാട് മുള്ളൻകുഴിയിൽ ഐഷു സെയ്താലി (88) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ടി.എസ്. സെയ്തുമുഹമ്മദ്, ലൈല, മുംതാസ്. മരുമക്കൾ: ഫാത്തിമ, സെയ്തുമുഹമ്മദ്, ജബ്ബാർ.